പാങ്ങോട്: പുലിപ്പാറ ചരുവിള പുത്തന്‍വീട്ടില്‍ ടി. രാജേന്ദ്രന് (58) നിര്യാതനായി. ഭാര്യ: ആര്. ഗീത. മക്കള്‍: അനുരാജ്, ആതിര രാജ്, അപര്‍ണ രാജ്. മരുമക്കള്‍: അനീഷ്, ഹരികൃഷ്ണന്. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്