തിരുവല്ലം: പന്നിയറകോണം വീട്ടിൽ ഭാസ്കരൻ (74-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സേതു. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: ബിജുകുമാർ, ഭാഗ്യലക്ഷ്മി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.