മലയിൻകീഴ്: കൊച്ചുപൊറ്റയിൽ അനു നിവാസിൽ മുരുകേശൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിഷ,അനിഷ്മ. മരുമക്കൾ: സജു, പ്രശാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.