വടക്കാഞ്ചേരി: എങ്കക്കാട് തോട്ടത്തിൽ കൃഷ്ണനുണ്ണിയുടെ മകൻ സുനിലിനെ (45) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: സുജിത. മക്കൾ: സൂര്യദേവ്, സാധിക. വടക്കാഞ്ചേരി പൊലീസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.