ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ചിറയത്ത് അന്തോണിയുടെ ഭാര്യ അന്നം (94) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ഫ്രാൻസിസ്, ജോയി, ആനീസ്, ലിസ്സി, മേബിൾ. മരുമക്കൾ: ലില്ലി, സ്മിത, പോൾ, മത്തായി, പരേതനായ ജോൺസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.