തൃശൂർ: പ്രശസ്ത ത്വഗ് രോഗ വിദഗ്ധനും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് റിട്ട. പ്രഫസറുമായ ഡോ. പി.യു. അശോകൻ (82) നിര്യാതനായി. ഭാര്യ: ഡോ. കെ. സുനീതി (നേത്രരോഗ വിദഗ്ധ, മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് റിട്ട. പ്രഫസർ). മക്കൾ: ഗായത്രി (പിന്നണി ഗായിക), പി.എ. ഗണേഷ് (സോഫ്റ്റ്വെയർ എൻജിനിയർ). മരുമക്കൾ: പൂർബയാൻ ചാറ്റർജി, വർഷ (ആർക്കിടെക്ട്).