മുക്കം: മണാശ്ശേരി മാവിൻച്ചുവട് താന്നിക്കാട്ട് മീത്തൽ ദാക്ഷായണി അമ്മ (84) നിര്യാതയായി. മക്കൾ: രാജൻ (കോൺട്രാക്ടർ), രഘുനാഥൻ (റിട്ട. എസ്.ബി.ഐ, അരീക്കോട്), തങ്കമണി. മരുമക്കൾ: ചന്ദ്രൻ, രജനി, വസന്ത. സഞ്ചയനം വെള്ളിയാഴ്ച.