പയ്യോളി: തച്ചൻകുന്നിലെ എകരത്ത് കുഞ്ഞിക്കണാരൻ (82 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: സിന്ധു, ജയന്തി, ഹരീഷ്. മരുമക്കൾ: സത്യൻ (സൂര്യ ഡ്രൈവിങ് സ്കൂൾ, ബാലുശ്ശേരി), സതീഷ് (മൂടാടി), രേഷ്മ (മൈത്രി ലാബ്, തിക്കോടി). സഹോദരങ്ങൾ: ബാലൻ, നാരായണൻ, പരേതരായ അച്യുതൻ, ദേവകി.