കുന്ദമംഗലം: കുരിക്കത്തൂർ ഉള്ളാട്ടിൽ മുരളീധരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ നെച്ചിക്കാട്ട് വടക്കയിൽ രമ. മക്കൾ: ത്രീനിഷ, പ്രജിഷ, പ്രിയേഷ്. മരുമക്കൾ: വിഷ്ണു, ഗ്രീഷ്മ, പരേതനായ സന്ദീപ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.