പറമ്പിൽകടവ്: വലിയ വീട്ടിൽ അഹമ്മദ് കോയ (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുജീബ് റഹ്മാൻ, സാജിദ്, സലീന, ഷാഹിദ, ജാസ്മിൻ, സബിതാബി. മരുമക്കൾ: റഹീന, സൗഫില, അഷ്റഫ്, മുസ്തഫ പാലാഴി, അലി സഹീർ (ഖത്തർ), സിദ്ദീഖ് കൊടുവള്ളി.