ചേവായൂർ: ചെറുകണ്ടി പരേതനായ ആണ്ടിക്കുട്ടിയുടെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: രമേഷ്കുമാർ, പരേതനായ രാജേഷ് കുമാർ, ഷീല ബാബു, രജീഷ് കുമാർ. മരുമക്കൾ: ബാബു ഇയ്യപ്പാടി, പ്രീത രാജേഷ്, സബിഷ രജീഷ്. സഹോദരങ്ങൾ: നാരകത്ത് ചാലിൽ പരേതനായ പത്മനാഭൻ, കൃഷ്ണദാസൻ, പരേതനായ സുബ്രഹ്മണ്യൻ, സതീഷ്കുമാർ, ഗിരിജ, സുലോചന. സഞ്ചയനം മേയ് 26 വ്യാഴാഴ്ച.