ബാലുശ്ശേരി: പറമ്പിൻ മുകളിൽ പരേതനായ കിണറുള്ളതിൽ മമ്മതിന്റെ മകൻ കിണറുള്ളതിൽ ബഷീർ (53) നിര്യാതനായി. മാതാവ്: ഖദീജ, ഭാര്യ: സീനത്ത് (ആനക്കുളം). മക്കൾ: നസ്റുദ്ദീൻ, മുഹമ്മദ് ഇഷാൻ, ഫാത്തിമ ഹിദായത്ത്, സഹോദരങ്ങൾ: സൈനബ (കിനാലൂർ), റസാഖ്.