എകരൂൽ: പുതിയൊട്ടുംപൊയിൽ ഹലീമ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: നാട്ടുകല്ലിങ്കൽ കുഞ്ഞലവി. മക്കൾ: ഫാത്തിമ, റുഖിയ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: പരേതനായ വാഴയിൽ മൂസ ഹാജി, മുഹമ്മദ്കുട്ടി മലപുറം, ജൗഹറ വാഴയിൽ.