മുക്കം: കാരമൂല കൽപ്പൂര് അല്ലക്കാട്ട് റുക്കിയ (48) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞീൻ. മാതാവ്: ബീവി. സഹോദരങ്ങൾ: ഷരീഫ്, മാനു, നബീസ.