കോഴിക്കോട്: സിവിൽ സ്റ്റേഷനു സമീപം പുതുക്കുടി പറമ്പിൽ (അമ്പാടി) ചന്ദ്രമതി (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ജില്ല മെഡിക്കൽ ഓഫിസ്, കോഴിക്കോട്-80) നിര്യാതയായി. ഭർത്താവ്: വാസുദേവൻ (റിട്ട. ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ, കോട്ടപ്പറമ്പ്). മകൻ: സുമേഷ് വി (കെ.എസ്.ആർ.ടി.സി റീജനൽ വർക് ഷോപ്, കോഴിക്കോട്). മരുമകൾ: ജിസ്ന.