നന്മണ്ട: തെയ്യമ്പാടി ഇ.സി. മുഹമ്മദിന്റെ (തനിമ) ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ (കാലിക്കറ്റ് ഇവൻറ്), മൻസൂർ, റംല കരിയാത്തൻകാവ്, സക്കീന പാലത്ത്. മരുമക്കൾ: നസീമ, ഷമീന, മെഹറുന്നിസ, അബ്ദുല്ലക്കോയ തെയ്യമ്പാടി, മുഹമ്മദ് പാലത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് നമണ്ട-12 ജുമാമസ്ജിദിൽ.