കുന്ദമംഗലം: കാരന്തൂർ തെക്കോട്ടിൽ രാമദാസൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിജിൽ ദാസ്, ജീന ദാസ്. മരുമകൻ: രഞ്ജിത്ത് മാടായി. സഞ്ചയനം ബുധനാഴ്ച.