വടകര: ചെമ്മരത്തൂർ മാണിക്കോത്ത് മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാജൻ, ജമുന. മരുമക്കൾ: രജിത, സജീവൻ (ജി.വി.എച്ച്.എസ്.എസ് പയ്യോളി). സഹോദരങ്ങൾ: പരേതനായ കെ. ബാലൻ. നാണു, കല്യാണി, ജാനു, ലീല കമല.