പാലേരി: ചങ്ങരോത്ത് തായാടുമ്മൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ മീനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ശശി, ഗീത, മിനി. മരുമക്കൾ: ബിന്ദു (മരുതോങ്കര), സത്യൻ (കായണ്ണ), പരേതനായ മനോജൻ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: ജാനു അമ്മ (വടക്കുമ്പാട്), രാഘവൻ അടിയോടി (വടക്കുമ്പാട്), സരോജിനി അമ്മ (വയനാട്).