പെരുമണ്ണ: ഗുരുവായൂരപ്പൻ കോളജ് റിട്ട. ലാബ് അസിസ്റ്റൻറ് പൊയിൽതാഴം കരോളി മേത്തൽ താമസിക്കുന്ന വളയനാട് വടക്കെ വിളക്കത്ത് പറമ്പിൽ ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രഞ്ജിത്ത് ദാസ്, അഭിലാഷ്. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോവിന്ദൻകുട്ടി, രാജൻ, നാരായണൻ, പാർവതി, അരവിന്ദാക്ഷൻ.