കാവുന്തറ: പൊറായിൽ വിജിലേഷ് (35) നിര്യാതനായി. പിതാവ്: കുമാരൻ. മാതാവ്: വനജ. ഭാര്യ: സജിന. സഹോദരൻ: ബിനീഷ് (മലബാർ ഹോസ്പിറ്റൽ, കോഴിക്കോട്).