പാലത്ത്: മേലെ മണിച്ചേരി മാളു (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീധരന്. മക്കള്‍: ധർമേശന്, സജയന്, ശൈലജന്‍. മരുമക്കള്‍: സിന്ധു (വടക്കുംപാട്ട് അമ്പലക്കോത്ത്), രജിഷ (വില്ലേജ് ഓഫിസ്, കുരുവട്ടൂര്‍), നിഷ (ഗവ. കോളജ് കോടഞ്ചേരി). സഹോദരങ്ങള്‍: ജാനകി പരേതയായ നാരായണി.