കുറ്റ്യാടി: ദേവർ കോവിൽ ഓണിയിൽ അപ്പു നായർ (80) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: ഷിനോദ്, ഷനോജ്. (സി.പി.എം തളിക്കര ലോക്കൽ കമ്മിറ്റിയംഗം, കായക്കൊടി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷജിത. മരുമക്കൾ: വിനോദൻ (വാല്യക്കോട്), അജിഷ വട്ടോളി (അധ്യാപിക, കുറ്റ്യാടി സിറാജുൽ ഹുദ സ്കൂൾ), ദീപ (ചെറുവണ്ണൂർ). സഹോദരങ്ങൾ: നാരായണൻ നായർ, ദാമോദരൻ നായർ, കാർത്യായനി, മാധവൻ നായർ, പരേതരായ കണ്ണൻ നായർ, കുഞ്ഞി കൃഷ്ണൻ നായർ.