പയ്യോളി: തുറയൂരിലെ തറേമ്മൽ ഉഷ (52) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: അയനാരാജ്, അരുൺരാജ്. മരുമകൻ: നിധിൻ കുമാർ (ചെറുവണ്ണൂർ). സഹോദരങ്ങൾ: ജാനു, ലീല, ദാസൻ, കമല, അജിത, ശോഭ, പരേതനായ ബാലൻ. സഞ്ചയനം വ്യാഴാഴ്ച.