ചേമഞ്ചേരി: പൂക്കാട് പരേതനായ കോയാന്റെ വളപ്പിൽ കുഞ്ഞിരാമന്റെ ഭാര്യ കിളിയാടത്ത് പൊയിൽ സാവിത്രി (76) നിര്യാതയായി. മക്കൾ: ബിനേഷ് ബാബു, ജിജി, ജീന. മരുമക്കൾ: നിമിഷ, രാജൻ, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.