ചങ്ങരംകുളം: താടിപ്പടിയിൽ തട്ടുകട നടത്തിയിരുന്ന പാവിട്ടപ്പുറം കിഴിക്കര മനക്കപ്പറമ്പിൽ പരേതനായ ചേക്കുവിന്റെ മകൻ മുഹമ്മദ്കുട്ടി (45) നിര്യാതനായി. ഭാര്യ: ആയിശ.