നിലമ്പൂർ: ചന്തക്കുന്ന് പരേതനായ കോട്ടയിൽ സൈദ്മുഹമ്മദിന്റെ തെക്കരതൊടിക ഖദീജ (85) നിര്യാതയായി. മക്കൾ: അബ്ദുൽനാസർ, മുഹമ്മദ്കുട്ടി, സുബൈദ. മരുമക്കൾ: സുഹറ, നസീമ, ഹസ്സൻ.