താനാളൂർ: ചുങ്കം പെരുമണൽ സ്വദേശി ചെമ്പതൊടുവിൽ മമ്മദു (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഉസ്മാൻ, റസീന, സാജിദ, ആയിശ, സലീന, സഫിയ. മരുമക്കൾ: അബ്ദുറഹ്മാൻ, ഹുസൈൻ, അലി, സിദ്ദീഖ്, മൂസ (യു.എ.ഇ), സുബൈദ.