മക്കരപ്പറമ്പ്: തൊണ്ടിയിൽ കോളനിയിലെ പരേതനായ രാമകൃഷ്ണന്റെ ഭാര്യ മാലതി (59) നിര്യാതയായി. മക്കൾ: രേഷ്മ, രമ്യ. മരുമകൻ: സുമേഷ് തിരുവാലി.