പുതിയറ: മിനി ബൈപാസിനു സമീപം ശ്രീഗോവിന്ദം വീട്ടിൽ കെ.എസ്.ഇ.ബി മാങ്കാവ് സബ്സ്റ്റേഷൻ റിട്ട. അസിസ്റ്റന്റ് എൻജിനീയർ കുന്നത്ത് നിർമലൻ (75) നിര്യാതനായി. പിതാവ്: പരേതനായ വി.കെ. ഗോവിന്ദൻ. മാതാവ്: പരേതയായ ടി. മാധവി. സഹോദരങ്ങൾ: പരേതനായ കുന്നത്ത് വാസു, അരുൺ കുമാർ, പ്രകാശൻ. ഭാര്യ: സുഭാഗ്യ. മക്കൾ: സുജൻ ശർമ, വിജയ് ശർമ. മരുമക്കൾ: മൃദുല, ശ്രീസിന