ചേളന്നൂർ: പരേതനായ പാലക്കൽ രാമൻകുട്ടിയുടെ ഭാര്യ മണ്ണിൽ പടിക്കൽ കുട്ടിമണി (80) നിര്യാതയായി. മക്കൾ: നളിനി, സതീശൻ, സുനിൽ, അനിൽകുമാർ, വിനു. മരുമക്കൾ: ശിവരാജൻ, ഷീല, മിനി, ജിഷ, ഷൈമ. സഞ്ചയനം വ്യാഴാഴ്ച.