വടകര: കൈനാട്ടി വടക്കെ മലോൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിസിനി, ബിബിൻ, ബിനോയ്. മരുമക്കൾ: സുരേഷ് (നാദാപുരം റോഡ്), പ്രജിഷ (അയനിക്കാട്). സഹോദരങ്ങൾ: മാധവി, വാസു, ജാനു, അംബുജം, സുമതി, രോഹിണി, സരസ.