മൂടാടി: കിഴക്കേ കാരഞ്ചേരി ബാബു (57) നിര്യാതനായി. പിതാവ്: പരേതനായ ഊരാളത്ത് ഗോവിന്ദൻ. മാതാവ്: പരേതയായ ലീല. ഭാര്യ: ശോഭ. മക്കൾ: ലിബ, ലിജിഷ. മരുമകൻ: ഷിബിൻ കുരുക്കിലാട്. സഹോദരങ്ങൾ: പുഷ്പ, ലത, പരേതയായ ഷീബ. സഞ്ചയനം ശനിയാഴ്ച.