തിരുവണ്ണൂർ: തിരുവണ്ണൂർ വെളിയംകുളം പത്മിനിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. ദാമോദരൻ നായർ. മക്കൾ: ജയചന്ദ്രൻ (കുട്ടൻ ടെയ് ലർ), രമാദേവി, അജിത. മരുമക്കൾ: പ്രകാശൻ (ഇലക്ട്രീഷൻ), മോഹൻദാസ്, പുഷ്പ. സഞ്ചയനം വെള്ളിയാഴ്ച.