ഫറോക്ക്: ചെനപ്പറമ്പ് കളത്തിങ്കൽ രാംകൊല്ലത്ത് പത്മനാഭൻ (91) നിര്യാതനായി. ഹിന്ദുസ്ഥാൻ ടൈൽ വർക്സിൽ ക്ലർക്ക് ആയിരുന്നു. ഭാര്യ: വനജ. മക്കൾ: നിരാമയൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി), രൂപ, ദീപ, കൃപ. മരുമക്കൾ: നമ്പാല വേലായുധൻ, കാനോളി പ്രേമരാജൻ, അരീക്കര ചോയിക്കുട്ടി (റിയാദ്), ബിന്ദു.