വടകര: മുടപ്പിലാവിൽ വണ്ണത്താം വീട്ടിൽ രാജേഷ് (ഉണ്ണി- 41) നിര്യാതനായി. പിതാവ്: പരേതനായ ഭരതൻ. മാതാവ്: ചന്ദ്രി. ഭാര്യ: സിനു. സഹോദരൻ: വിനീഷ്.