തത്തമംഗലം: പട്ടാണി സ്ട്രീറ്റ് ബേബി മൻസിലിൽ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ മകൻ സെയ്ദ് മുഹമ്മദ് (ചെല്ല-64) നിര്യാതനായി. ഭാര്യ: ബേബി ഷക്കീല. മക്കൾ: ഷംജീർ ഖാൻ, ഷംറിൻ ഖാൻ. മരുമക്കൾ: ടി.എ. ജസ്മ, ജെ. ഷാനു. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് തത്തമംഗലം ഷംസുൽ ഇസ്ലാം മസ്ജിദ് ഖബർസ്ഥാനിൽ.