കുനിശ്ശേരി: പനയമ്പാറ പ്ലാച്ചിക്കാട് വീട്ടിൽ പരേതനായ പൂക്കളന്റെ ഭാര്യ കുഞ്ചിയമ്മ (85) നിര്യാതയായി. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ (പാലക്കാട് നഗരസഭ സൂപ്രണ്ട്), ചെല്ലമ്മാൾ, കല്യാണി, പാർവതി, തത്ത. മരുമക്കൾ: പാർവതി, ലത, ചാമിയാർ, രാമൻകുട്ടി, കുട്ടൻ, പരേതനായ രാമൻ.