പുതുപ്പരിയാരം: മുട്ടിക്കുളങ്ങര കൊളക്കണ്ടാംപൊറ്റ വീട്ടിൽ രാജു (74) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: രമേഷ്, രേണുക, രാധിക. മരുമക്കൾ: അയ്യപ്പൻകുട്ടി, വിജയൻ, ജയന്തി.