ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം പഴങ്കുളം ബീയ്യുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. മുഹമ്മദ്(ഫോട്ടോമാൻ). മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, ഖദീജ, ആമിന, ഫാത്തിമ, ബൽക്കീസ്, പരേതരായ ആയിശ, സുബൈദ. മരുമക്കൾ: താജുന്നിസ, സൈറാ ബാനു, ആലിക്കുട്ടി, മുഹമ്മദ്, മുഹമ്മദ് കുട്ടി, പരേതരായ അലവി, ഗഫൂർ, സൈതാലി.