അലനല്ലൂർ: പട്ടല്ലൂർ മനയിൽ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (71) നിര്യാതയായി. മക്കൾ: ചിത്ര, സനൽ (പി.എം മെഡിക്കൽസ്, കാപ്പ്). മരുമക്കൾ: മനോജ് (പുല്ലൂർമന, മഞ്ചേരി), അഖില. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.