കൂറ്റനാട്: ചാലിശ്ശേരി വില്ലേജ് ഓഫിസിനു സമീപം താമസിക്കുന്ന കൂത്തുപറമ്പിൽ രാമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഉദയകുമാർ, സുനിൽകുമാർ, മിനി. മരുമക്കൾ: ശ്രീജിത, ഗ്രീഷ്മ, സുരേഷ്.