ആലത്തൂർ: മേലാർകോട് കൂളിയാട്ടിൽ പരേതനായ രാമന്റെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: നാരായണൻ, ശ്രീധരൻ, സന്തോഷ്, സുരേഷ്, ശാന്ത. മരുമക്കൾ: വേലായുധൻ, ഗീത, മഞ്ജുഷ, പ്രസിയ.