കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കീടേത്ത് വീരാവുവിന്റെ മകൻ അലിക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ചെങ്ങര തണ്ടക്കാല കുടുംബാംഗം നബീസ. മക്കൾ: കെ.എ. വീരാൻകുഞ്ഞ് (മാധ്യമം, കോഴിക്കോട്), സുബൈദ (കൊച്ചിൻ പബ്ലിക് സ്കൂൾ, തൃക്കാക്കര), റഹീം, സെയ്തു, ഷമീർ (മൂവരും അബൂദബി). മരുമക്കൾ: ഷമിനാസ് (മക്ക മദ്റസ, പെരുമ്പാവൂർ), ഇബ്രാഹീംകുട്ടി (റിട്ട. കൊച്ചിൻ യൂനിവേഴ്സിറ്റി), സാജിത (ബനാത്ത് സ്കൂൾ, മൂവാറ്റുപുഴ), സജിന, റംസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വെസ്റ്റ് ചേലക്കുളം നബവിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.