പുല്ലേപ്പടി: കൃഷ്ണസ്വാമി റോഡിൽ 66/881ൽ ഡോ. ബിൻഷി കെ. ബാവ (42) നിര്യാതയായി. ഭർത്താവ്: ഡോ. മുസ്തഫ (മസ്കത്ത്). പിതാവ്: എ.പി.കെ. ബാവ. മാതാവ്: ബീന കെ. ബാവ. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.