കളമശ്ശേരി: കൊടിയൻ വീട്ടിൽ ഫ്രാൻസിസ് (78) നിര്യാതനായി. ഭാര്യ: എൽസി മക്കൾ: സിൻസി (യു.കെ), സിന്ധു (യു.കെ), സ്മിത, മരുമക്കൾ: സാജൻ, പ്രിൻസ്, നിജോ ജോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കളമശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.