തോപ്പുംപടി: ചുള്ളിക്കൽ ചിത്തുപറമ്പിൽ പരേതനായ മമ്മു ഖലീഫയുടെ മകനും ചെമ്പിട്ടപള്ളി കമ്മിറ്റി മുൻ അംഗവുമായ അബ്ദുൽ മജീദ് (95) നിര്യാതനായി. ഭാര്യ: പരേതയായ റഹീമ. മക്കൾ: ഷഫീഖ്, ഷമീം (ഖത്തർ). മരുമക്കൾ: ജാസ്മി, ഷബ്ന.