മഞ്ഞപ്ര: മഞ്ഞപ്ര കല്ലറയ്ക്കൽ ജോസഫിന്റെ മകൻ മാത്യു (മാത്തുകുട്ടി -76) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: ടീന (യു.കെ), ടിജോ (ദീപിക ലേഖകൻ, കാലടി). മരുമക്കൾ: സോജൻ, ജെയ്നി (ഇരുവരും യു.കെ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.