കൂത്താട്ടുകുളം: വണ്ടമ്പ്ര പുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ജോസ്, ആലീസ്, ജോയി (ജായി). മരുമക്കൾ: വത്സ ജോസ്, കുര്യാക്കോസ്, സിസി ജോയി, പരേതനായ തോമസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് വടകര സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.