വൈക്കം: വല്ലകം പറയംപടിക്കൽ പരേതനായ പി.എം. വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (93, റിട്ട. അധ്യാപിക, സെന്റ് മേരീസ് സ്കൂൾ, വല്ലകം) നിര്യാതയായി. മക്കൾ: സാബു വർഗീസ് (ലിമ വാച്ച് ഷോപ്, വൈക്കം), ജോൺ വർഗീസ് (സൈമ ടൈംസ്, തലയോലപ്പറമ്പ്), ലിസി, ഡെയ്സി, ജയറാണി. മരുമക്കൾ: ജാൻസി, ലിസി, തോമസ്, ജോസ്, പി.കെ. സേവ്യർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വല്ലകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.